Shaiju Damodaran Instagram – ദീർഘകാലം കേരള ഒളിമ്പിക് അസോ. പ്രസിഡൻറും കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറുമായിരുന്ന എം.എം.അബ്ദുൾറഹിമാൻ സ്മാരക പുരസ്കാരം ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനിൽ നിന്ന് എറ്റുവാങ്ങുന്നു. കായിക മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം⚽️ | Posted on 16/May/2024 09:20:23
Check out the latest gallery of Shaiju Damodaran



