Ankhitha Vinod Instagram – I Thank God for this Moment ♥️🤌🏻
It was a Big Dream to see Myself on a Big Screen #mymovie #mayamma #june7th #cinema #turbo @mammootty @mammoottykampany
@turbothefilm
.
ബിഗ് സ്‌ക്രീനിൽ ആദ്യമായി എനിക്ക് എന്നെത്തന്നെ കാണാൻ കഴിഞ്ഞു.. ഈ നിമിഷത്തിന് ദൈവത്തിന് നന്ദി.. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മായമ്മ എന്ന ചിത്രം ജൂൺ 7ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തും… ദയവായി കുടുംബത്തോടൊപ്പം പോയി കാണുക. ഈ മനോഹരമായ ഇമോഷണൽ ഡ്രാമ 🙏🏻😍♥️🤌🏻
📸: @anandhitha_vinod ( Thanku ❤️ for capturing this priceless moment for me)
.
@punartham_arts_digital
@_ramesh_govind_
@naveenksaj
@kazhakuttomkuttan
@rafi_trivandrum_
@arun_unni.official
.
#actress #malayalam #movie #releasing #heroine #celebrity #family #drama #women | Posted on 25/May/2024 18:11:39
Check out the latest gallery of Ankhitha Vinod



