Lakshmi surendran Instagram – കഴിഞ്ഞ9,10.. വർഷമായി ഈ industry ഞാൻ വർക്ക് ചെയ്യുന്നു… എങ്കിലും..ആദ്യമായാണ് ഞാൻ നായികയായി അഭിനയിക്കുന്നത് .@zeekeralam ചാനലിൽ “പാർവതിയായി”ഞാൻ എത്തിയപ്പോൾആളുകൾ എന്നെ അക്സെപ്റ്റ് ചെയ്യുമോ എന്നോർത്ത്… നല്ല tension ഉണ്ടായിരുന്നു..but. .ചാനലും .. സീരിയലിന്റെ എല്ലാരുംഫുൾ ടീം കൂടെ നിന്ന് support …ചെയ്തു രണ്ടു ദിവസം മുമ്പ് ഞാൻ വന്നതിനു ശേഷമുള്ള റേറ്റിംഗ് വന്നപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി . കണ്ണ് നിറഞ്ഞു പോയി….. “സീരിയലിന്റെ റേറ്റിംഗ് കൂടി”…😊😊😊 ദൈവത്തിനും.. കൂടെ നിന്ന്സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.🙏🙏. ഇനിയും എല്ലാവരുടെയും സപ്പോർട്ട് പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം…
പാർവതി സീരിയൽ വൈകുന്നേരം 6.30 നു @zeekeralam എല്ലാവരും മുടങ്ങാതെ കാണണം
@zeekeralam | Posted on 19/May/2024 14:59:58
Check out the latest gallery of Lakshmi surendran



