Mariya Prince

Mariya Prince Instagram – എന്റെ നെഞ്ചിടിപ്പറിയുന്നവന് 🥰,എന്റെ വേദനകളിലും സന്തോഷങ്ങളിലും കൂടെ നിക്കുന്നവന് 🥹,പാതിവഴിക്ക് ആരൊക്കെ കൈവിട്ട് പോയാലും എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തരുന്നവന് 🫂,മറ്റുള്ളവരുടെ കളിയാക്കലുകളും വേദനിപ്പിക്കലും അവർക്ക് എന്നോടുള്ള കുശുമ്പാണെന്ന് പറഞ്ഞ് എനിക്ക് വേണ്ടാത്ത ധൈര്യം തരുന്നവന് 😂,മറ്റുള്ളവരുടെ വാക്കുകളിൽ വിശ്വസിക്കാതെ ‘എന്നിലെ എന്നെ വിശ്വസിക്കുന്നവന് ‘😘, എന്റെ രാജകുമാരന് 🫅🏻 ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🫂💖😘 | Posted on 07/May/2024 00:00:00

Mariya Prince
Mariya Prince

Check out the latest gallery of Maria Prince