Ranjitha Menon Instagram – ദേവി…….
അവളുടെ ഓരോ ശ്വാസത്തിലും നിഴലായും ശക്തി ആയും കൂടെ ഉണ്ടെന്നത് അവളുടെ വിശ്വാസം ആയിരിക്കാം. അതൊരു പക്ഷെ അവൾ കേട്ടു വളർന്ന കഥകളിലൂടെ അവളിലെ കുഞ്ഞുമനസ്സിനെ ആഴത്തിൽ സ്പർശിച്ചതായിരിക്കാം
📸 @bigil.benoy
👗 @iyna_the_boutique
💄 @makeup_by_sabana_
💍 @__vydhehi_rental_jewellery__
.
.
.
#vydhubae #viral #devi #temple #trending | Posted on 11/Nov/2023 12:16:06



