Shaiju Damodaran

Shaiju Damodaran Instagram – 𝕸𝖆𝖑𝖑𝖚𝖒𝖎𝖓𝖆𝖙𝖎 ⚡️
139 മത്സരങ്ങൾ 🔥 ISL ഫുട്ബോളിന്റെ 10 th സീസണ് ഇന്ന് കൊൽക്കത്തയിലെ കലാശപ്പൂരത്തോടെ കൊടിയിറങ്ങുന്നു ⚽️ സ്നേഹപ്പെട്ട എല്ലാവർക്കും നൂറായിരം നന്ദി 🙏🏻 ഇന്ത്യൻ സൂപ്പർ ലീഗിൻറെ ഒരു സീസൺ കൂടി വിജയകരമായ ദൃശ്യ-ശ്രവ്യ വിരുന്നാക്കിയതിന് ⚽️ നന്ദി , പ്രിയപ്പെട്ട എല്ലാ ഫുട്ബോൾ മല്ലുമിനാറ്റികൾക്കും 😍 ഫൈനൽ മലയാളം ലൈവ് ജിയോ സിനിമയിലും സൂര്യ മൂവീസിലും ഇന്ന് വൈകിട്ട് 7.00 മുതൽ #isl #season10 #final #kolkatha #malayalamlive #commentary #letsfootball #thankyou #footballfans | Posted on 04/May/2024 15:06:09

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran