Ankhitha Vinod Instagram – THANK YOU ALL…!!
I’m Completely Overwhelmed with the Response…
Mayamma touched everybody’s heart 💕
People told me that I was living as the character Mayamma 🤞🏻♥️ That was the biggest Achievement..
Even though this was the first Movie of mine which has released I got the best character to perform and show my talent.. I thank the entire team of MAYAMMA who stood by me, a special mention to My Family & Friends… Please do watch MAYAMMA if You love Malayalam Movie with a Strong Story & Performance depth in characters 🙏🏻
Running Successfully in theatres 😊 🥰
.
ഇത്രയും പെർഫോം ചെയ്യാൻ പറ്റുന്ന ഒരു ക്യാരക്ടർ എനിക്ക് ആദ്യ സിനിമയിൽ തന്നെ ചെയ്യാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം..
സിനിമ കണ്ട് എല്ലാവരും പറഞ്ഞു ഞാൻ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന്…💕
അതിനേക്കാൾ വലിയൊരു അംഗീകാരം എനിക്കിനി കിട്ടാനില്ല…♾️
മായമ്മ സിനിമയുടെ ഫുൾ ടീമിൽ ഞാൻ നന്ദി അറിയിക്കുന്നു അതോടൊപ്പം എൻറെ കൂടെ എപ്പോഴും സപ്പോർട്ട് ചെയ്ത എൻറെ ഫാമിലിക്കും ഫ്രണ്ട്സിനും പ്രത്യേകം നന്ദി 🙏🏻
പഴയ മലയാള സിനിമകൾ പോലെ കഥയ്ക്ക് പ്രാധാന്യം കൊടുത്തും പെർഫോമൻസിനെ ചൊല്ലി കഥകൾ പോകുന്ന സിനിമയാണ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും മായമ്മ കാണണം 🙏🏻♥️💯
@punartham_arts_digital
@_ramesh_govind_
@kazhakuttomkuttan
@naveenksaj
@arun_unni.official
@indulekhaa___
@ravindarajayan6
@vijierthamby
#poojappuraradhakrishnan
#leelamani
#krishnaprasad
#bijukalavedhi
#mayamma
#family #malayalam #movie #watch #only #in #theatre #actress #dreamcometrue | Posted on 09/Jun/2024 11:17:19


