Aswathy Sreekanth

Aswathy Sreekanth Instagram – വേനലിന്റെ മടുപ്പും മുഷിപ്പുമൊക്കെ കഴിഞ്ഞ് ജൂൺ എത്തിക്കഴിഞ്ഞു. ജൂണ്‍ മാസത്തിന്റെ നേർത്ത തണുപ്പിൽ മഴച്ചാറ്റലിന്റെ കുളിരിൽ പുസ്തകവര്‍ത്തമാനങ്ങളുമായി അവർ ഒത്തുകൂടിയപ്പോൾ. ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്ന മണ്‍സൂണ്‍ ബുക്ക് ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് മീറ്റ് അപ്പിൽ(15 ജൂൺ 2024) നിന്നും. കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കൂ…

#monsoonmeetup #influencersmeetup #dcbooks #dcsmatvagamon #dcsaad #Bookworms #BookLover #reading #dcsmat | Posted on 17/Jun/2024 20:08:34

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth