Home Actress Aswathy Sreekanth HD Instagram Photos and Wallpapers June 2024 Aswathy Sreekanth Instagram - 🤍🤍🤍 👗 @yarahbynita @aline_varghese_joseph 📷

Aswathy Sreekanth Instagram – 🤍🤍🤍 👗 @yarahbynita @aline_varghese_joseph 📷

Aswathy Sreekanth Instagram - 🤍🤍🤍 👗 @yarahbynita @aline_varghese_joseph 📷

Aswathy Sreekanth Instagram – 🤍🤍🤍
👗 @yarahbynita

@aline_varghese_joseph 📷 | Posted on 13/Mar/2024 12:20:28

Aswathy Sreekanth Instagram – Guess my mind voice !

@unaiseadivadu 😜
Aswathy Sreekanth Instagram – ‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍  തുടര്‍ച്ചയായി ഇടംനേടി 37 ഡി സി ബുക്‌സ് പുസ്തകങ്ങള്‍. അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  തുടർച്ചയായി രണ്ടാംവാരവും ഒന്നാംസ്ഥാനം നിലനിർത്തി. എന്‍ മോഹനന്റെ  ‘ഒരിക്കല്‍‘   ഈ വാരം നാലാംസ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ ഒരുമാസത്തോളമായി ആദ്യ പത്തിനുള്ളിൽ ഇടംനേടിയ പുസ്തകമാണ് ‘ഒരിക്കല്‍’. 750 പുസ്തകങ്ങളുള്‍പ്പെട്ട ലിസ്റ്റില്‍  ഇന്ത്യയിൽ ഏകദേശം രണ്ട് ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന മലയാളത്തിൽ നിന്നും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 37 മലയാളപുസ്തകങ്ങള്‍ സ്ഥാനംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. 

കെ.ആര്‍ മീരയുടെ‘മീരാസാധു’ ,  ‘ഖബര്‍’, ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ , ‘മതിലുകൾ’ , ‘പാത്തുമ്മായുടെ ആട്’ , വിശ്വവിഖ്യാതമായ മൂക്ക്,  ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, .‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, അശ്വതി ശ്രീകാന്തിന്റെ ‘കാളി’,  എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’,  ജോസഫ് അന്നംകുട്ടി ജോസിന്റെ ‘സ്നേഹം കാമം ഭ്രാന്ത്’,  ‘ദൈവത്തിന്റെ ചാരന്മാര്‍’, പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’,  മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങള്‍’, ‘എന്റെ കഥ’, ‘നീര്‍മാതളം പൂത്ത കാലം’, ‘നഷ്ടപ്പെട്ട നീലാംബരി’,   ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’,  എ ശ്രീധരമേനോന്റെ ‘കേരളചരിത്രം’, പി പത്മരാജന്റെ ‘ലോല’, എം ടി-യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ , മുഹമ്മദ് അബ്ബാസിന്റെ ‘ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയില്‍’, റോബര്‍ട്ട് റ്റി കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ഡാഡ്’,  ഡോ.ബി. ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’,  , ബെന്യാമിന്റെ ‘അബീശഗിന്‍’ ‘മഞ്ഞവെയില്‍ മരണങ്ങള്‍’,  മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ , എം കുഞ്ഞാമന്റെ ‘എതിര്’,  ടി ഡി രാമകൃഷ്ണന്റെ ‘ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, എ.പി.ജെ.അബ്ദുൽ കലാമിന്റെ ‘അഗ്നിച്ചിറകുകൾ’, മലയാറ്റൂരിന്റെ ‘യക്ഷി’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’  എന്നിവയാണ്  നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംനേടിയ മറ്റ് പുസ്തകങ്ങൾ.

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ പുറത്തുവിട്ട രേഖകൾ പ്രകാരം ഇന്ത്യയിലെ പത്ത് പ്രസാധകരുടെ പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റില്‍  57 ശതമാനത്തോളം  വിപണി വിഹിതം നേടിയിട്ടുള്ളത്. ആ പത്ത് പ്രസാധകരിൽ ഒന്നാക്കി ഡി സി ബുക്സിനെ മാറ്റിയ എല്ലാ വായനക്കാർക്കും നന്ദി…

😍പോയവാരം നിങ്ങള്‍ സ്വന്തമാക്കിയ പുസ്തകം ഏതെന്ന് കമന്റ് ചെയ്യൂ…😍

Check out the latest gallery of Aswathy Sreekanth