Maala Parvathi Instagram – https://youtu.be/wAmzovGEniQ?si=oPowgQTqHW0SsnF4
സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് ഷമ്മാസ് ജംഷീർ കഥയെഴുതി
സംവിധാനം ചെയ്ത്, അമൃത വിജയ്, ദിവ്യ ഉഷ, ജിതീഷ് റേച്ചൽ സാമുവൽ എന്നിവരോടൊപ്പം ഞാനും അഭിനയിച്ച ഓളാട ഷോർട്ഫിലിം ഈ വനിതാ ദിനത്തിൽ ബോധസ്റ്റുഡിയോസ് യൂട്യൂബ് ചാനൽ ലിങ്ക് നിങ്ങളുമായി പങ്കു വെക്കുന്നു.
#olaadashortfilm
#maalaparvathi
#divyaushagopinath
#shammasjamsheer
#amruthavijai
#jitheeshraichelsamuel
#bodhastudios
#latestmalayalamshortfilm
#trendingshortfilm
#awardedshortfilm
#women’sday
#shortfilm
#malayalamshortfilm2024
#family
#entertainment
#film
#movie | Posted on 08/Mar/2024 18:08:45



