Maala Parvathi Instagram – ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സർവോദയ വിദ്യാലയിൽ നിന്ന് സ്ക്കൂള് മാറി കാർമൽ കോൺവൻ്റിൽ ചേരുന്നത്.സ്ക്കൂളിലെ ആദ്യ ദിവസം ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി വന്ന് ” what is your name ?” ആരടാ ഈ ഇംഗ്ലീഷ് കാരി എന്നാണ് ആദ്യം വിചാരിച്ചത്.അന്ന് കൂട്ടുകൂടിയതാ @sajini_mct യുമായി.പിന്നീട് പ്രീഡിഗ്രി കാലം മുതൽ ഉണ്ടായി വന്ന കൂട്ടുകാരാണ്, വിമെൻസ് കോളജിലെ ഒരു മരംമൂട്ടിൽ ഇരുന്നിരുന്ന് ജീവതകാലത്തേക്ക് വേരുറച്ചത്. 36 വർഷമായി! ഇന്നും ഞങ്ങൾക്ക് ഒരൊറ്റ ഹൃദയമാണ്.റിബേക്കയുടെ മകളുടെ വിവാഹം.@arder_net. @vrinda_rejnish ,Veena Santhosh, Janu, Kathu, Chippi. സമാധാനവും സന്തോഷവും അറിയണമെങ്കിൽ എല്ലാവരും ഒരുമിച്ച് കൂടണം! ഇത്തവണ മക്കളും, കുടുംബവും കൂടെ കൂടി. | Posted on 28/May/2024 00:24:55
Check out the latest gallery of Maala Parvathi



