Merin Philip Instagram – From Brussels to Cannes, ‘Vadakkan’ journey continues!
‘Vadakkan’ is shortlisted to be one of seven gala screenings by the Fantastic Pavilion at Marchè Du Film.
It will open a whole new window to the world, showcasing the intricate tapestry of Kerala, India’s ancient lores.
ബ്രസൽസ്സിൽ നിന്നും ‘വടക്കൻ’ ഇനി കാനിലേക്ക്! ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫൻറ്റാസ്റ്റിക് പവലിയനിൽ ഏഴ് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ‘വടക്കനും’.
ഇന്ത്യയിൽ നിന്ന്, കേരളത്തിൻ്റെ കഥകൾ;
ലോകത്തിന് മുൻപിൽ, അഭിമാനപൂർവ്വം.
#VadakkanAtCannes #Cannes2024 #MarchèDuFilm
#Vadakkan #VadakkanMovie #FantasticPavilion | Posted on 12/May/2024 17:41:48



