Nitha Promy

Nitha Promy Instagram – ഓര്‍മ്മക്കായി ഒരു യാത്ര…. പേടിയില്ലാതെ….
2015 ൽ promy യും ഞാനും ബുള്ളറ്റിൽ ഒരു യാത്ര പോയി.. ഞങ്ങളുടെ ബുള്ളറ്റിൻറ്റെ തൊട്ടു മുമ്പില്‍ ഒരു അപകടം സംഭവിച്ചത് കണ്ടു shock ല്‍ പെട്ടന്ന് promy break ചെയ്തു..പക്ഷേ ഞങ്ങളും അപകടത്തിൽ പെട്ടു… എനിക്ക് ചെറിയ പരുക്കുകളെ ഉണ്ടായിരുന്നുള്ളു..പക്ഷേ promy ക്ക് ഒരു കൈയ്യിലെ muscles മുഴുവനും tear ആയി ..And that was severe…
Hospital ല്‍ പോയപ്പോള്‍ ഒരു കൈ അനങ്ങുന്നില്ല.. പിന്നീട് treatments എല്ലാം ചെയത് അതു ശരിയായി …But that was a trauma..
പിന്നെ two wheeler യാത്ര എനിക്ക് ഒരു പേടിയായി.. Now, after years…Once again on a two-wheeler….

#reels #instagramreels #fun #ride #twowheeler #couple #mallu #malayalam #malayali #trendingsong #trend #instagramers #promykuriakose #nithapromy #instagramreels #reelsinstagram #instareels #reeloftheday #video #viralreels #videography #reelitfeelit #instagood #life #journey #love #memories | Posted on 24/May/2024 11:43:58

Nitha Promy
Nitha Promy

Check out the latest gallery of Nitha Promy