Sreeja Shyam Instagram – @lakshmi.padma.2019 പറഞ്ഞതുപോലെ കള്ളവുമില്ല, ചതിയുമില്ല, പൊളിവചനം എള്ളോളമില്ല!
ദി ഒറിജിനൽസ്!
ഇതാ…കാണൂ ആസ്വദിക്കൂ ഞങ്ങളുടെ ഓണത്തള്ള്!
( തള്ളി തള്ളി കനകക്കുന്ന് കോവളത്തെത്തിച്ചു എന്നൊരു പ്രചാരണം വരാൻ സാധ്യതയുണ്ട്, അങ്ങനെ ഉള്ളവരെ ഞങ്ങൾ പ്രത്യേകമായി നേരിടുന്നതാണ് )
link in bio
@fourthnews | Posted on 30/Aug/2023 18:27:06



