Ranjini Jose

Ranjini Jose Instagram – നമുക്ക് ഈ വർഷത്തെ ഓണം ,ഓക്ക്ലാൻഡ് മലയാളി സമാജത്തോടൊപ്പം ആഘോഷിക്കാം…
ഇപ്പോൾ തന്നെ അതിനായുള്ള ടിക്കറ്റുകൾ കരസ്ഥമാക്കാം.. നമ്മൾ എടുക്കുന്ന ഓരോ ടിക്കറ്റും ഓണ സദ്യയും കൾച്ചറൽ പ്രോഗ്രാമും കൂടാതെ നാട്ടിൽ നിന്നും വരുന്ന ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുന്ന മെഗാഷോയും ഉൾപ്പെടുന്നതാണ്. അതിനായി താഴെ കാണുന്ന ലിങ്ക് വഴി ടിക്കറ്റുകൾ കരസ്ഥമാക്കുക.👇
https://www.aucklandmalayalisamajam.org.nz/event/ams-mega-onam-show-2024/ | Posted on 26/May/2024 07:54:51

Ranjini Jose
Ranjini Jose

Check out the latest gallery of Ranjini Jose