Sagar Surya Instagram – വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങേണ്ടിവന്നെകിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു.
Thankyou Joju cheata you the best🥹🫶🏻
#alwaysaninspiringperson
#acting #actor #actress #actorslife #film #theatre #actors #movie #love #model #art #cinema #photography #movies #drama #casting | Posted on 31/May/2023 19:07:10



