Amrutha Nair

Amrutha Nair Instagram – Proud ❤️🤍voice of world malayale council ആദരവ് ❤️
ചില ഒഴിവാക്കലുകൾ വേദനകൾ മറ്റു വലിയ സന്തോഷത്തിനു വേണ്ടിഉള്ളതണ് ❤️ | Posted on 23/Jun/2024 12:26:22

Amrutha Nair Instagram – എന്റെ ക്യരിയറിലെ ആദ്യത്തെ അവാർഡ് ഞാൻ ഏറ്റുവാങ്ങിയ ദിവസം( 21/6/2023) ബെസ്റ്റ് ക്യാരക്റ്റർ റോളിനാണ് എനിക്ക് അവാർഡ് കിട്ടിയിരിക്കുന്നത്. പൂവച്ചൽ ഖാദർ ടെലിവിഷൻ അവാർഡ് 2023 ആണ് എനിക്ക് കിട്ടിയിരിക്കുന്നത്, ഇയൊരു അവസരത്തിൽ എനിക്ക് ഒരുപാട് നന്ദി പറയാനുണ്ട്. ആദ്യതന്നെ  @joseperoorkada നന്ദി പറയുന്നു. ഈ ഒരു റോളിലേക്കു എന്നെ കാസ്റ് ചെയ്തതിന് നന്ദി. അതുപോലെതന്നെ  our “GEETHAGOVINDHAM “ team @drjosephine_13 @sajansooreya @_aju_thomas_ @akin_m_a @swethavenkat.v @_.revathi_murali_ @umanair_official @anilk_sivaram thank u all for the big support 🫰🏻♥️
And special thanks to our director @githeshkarunakaran sir and script writer George kattapana 🥰

Thank u @syam_vembayam 🥰
My family and എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി ♥️ Trivandrum, India
Amrutha Nair

Check out the latest gallery of Amrutha Nair Aka Amritha Nair