Amrutha Nair

Amrutha Nair Instagram – പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവലോ. ആ വിഷയത്തിൽ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങൾ വഴിയും പിന്തുണ അറിയിച്ച എല്ലാവർക്കും എന്റെ നന്ദി.😊
വേദിയിൽ ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുൻപിൽ എന്നെ ഇങ്ങനെ ചേർത്ത് നിർത്തിയ ബഹു: മന്ത്രി ഗണേഷ്‌ സാറിനോട് ഓരായിരം നന്ദി. !😊

Special thanks to @sajansooreya @kishor.satya | Posted on 09/Jun/2024 15:04:06

Amrutha Nair
Amrutha Nair

Check out the latest gallery of Amrutha Nair Aka Amritha Nair