Anusree

Anusree Instagram – ഹൃദയത്തിൽ ഏറ്റിയ ഈ വലിയ ബന്ധത്തിന് ഏഴു വയസ്സ്… ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് നല്ല നിമിഷത്തിലൂടെ അനുഭവങ്ങളിലൂടെ എന്നെ ചേർത്തുനിർത്തിയതിന്
സപ്പോർട്ട് ചെയ്തതിന്
ഹൃദയം നിറഞ്ഞ നന്ദി..🙏

ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ… അതിനപ്പുറം ആരാധനയോടെ
ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ
എന്റെ അനുവിന്റെ ഒപ്പമുള്ള ഈ മനോഹര ചിത്രം സന്തോഷത്തോടെ പോസ്റ്റ്‌ ചെയ്യുന്നു..
@anusree_luv
Click by @purplemen_rynu | Posted on 18/Jul/2024 10:25:56

Anusree

Check out the latest gallery of Anusree