Aparna Narayanan

Aparna Narayanan Instagram – നീണ്ട പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കപ്പിൽ ടീം ഇന്ത്യ മുത്തമിട്ടിരിക്കുന്നു. ഇന്ത്യൻ ജനതയ്ക്കുവേണ്ടി അവർ പൊരുതി നേടിയ വിജയം.തളർന്നു വീഴുമോയെന്ന് പല തവണ തോന്നിപ്പിച്ചെങ്കിലും കുതിച്ചൊരു വരവായിരുന്നു ടീം ഇന്ത്യ 🤩

ഒരു ഭാരതീയൻ എന്ന നിലയിൽ ഏതൊരാൾക്കും ആ നിമിഷത്തിൽ തോന്നുന്ന ചിലതുണ്ട്…ഇന്ത്യ എന്ന വികാരം ഹൃദയത്തിൽ സൃഷ്ടിക്കുന്ന അലയടികൾ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ വേഗത കൂട്ടുന്നതുപോലെ തോന്നാറുണ്ട്… രോമങ്ങൾ പോലും എണീറ്റു നിന്ന് നമ്മോടൊപ്പം ആർത്തുല്ലസിക്കുന്ന നിമിഷം…❤️‍🔥

ഇന്ത്യയ്ക്കായ് അഭിമാനനേട്ടം കൈവരിച്ച ആ നിമിഷങ്ങളെ എന്നും ഓർത്തെടുക്കുവാനായി ഓരോ ഇന്ത്യക്കാരുടെയും ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരികൾ കത്തിക്കാൻ ഇന്ത്യൻ സംഗീതത്തിന്റെ നെറുകയിൽ ചുംബിച്ചു നിൽക്കുന്ന പ്രിയ സംഗീതജ്ഞൻ ടീം ഇന്ത്യയ്ക്കായി നൽകിയ സമ്മാനം “Team India Hai Hum” ✨🥳

WE LOVE YOU TEAM INDIA 🤍 @indiancricketteam 🔥

Caption || @manjujohn777

🔸
🔔Turn on notification option for faster updation
🔸
🚫Disclaimer :
© Credit Owned By Respective Content Creators (Please contact credit issues DM) | Posted on 01/Jul/2024 11:54:39

Aparna Narayanan
Aparna Narayanan

Check out the latest gallery of Aparna Narayanan