Arya Instagram – പോകുമ്പോ മാത്രം അല്ല തിരിച്ചു വരുമ്പഴും REEL ഇടാൻ എനിക്കറിയാം 🥶
WE KNOW WHAT HE IS AND FOR US HE WAS UNDOUBTEDLY THE BEST!! You have made us proud @sibin_reng and we love you to the moon and back as always!! ❤️
ഇതിന്റെ താഴെ വന്നു frustration തീർക്കാൻ ആരെയും ഞാൻ സമ്മതിക്കില്ല !! ഇതു എന്റെ അക്കൗണ്ട് എന്റെ ഇഷ്ടം !! വേറേ എവിടെങ്കിലും പോയി മെഴുകു !! ദൂരെ പോ സാത്താനെ 🤪😈
So turning off the comments section….
#heisback #sibinbiggboss #malayalambiggbossseason6 | Posted on 26/Apr/2024 09:12:43



