Dayyana Hameed

Dayyana Hameed Instagram – സയൻ്റിസ്റ്റുമാരെ വാർത്തെടുക്കാൻ സ്കൂൾ ക്യാംപസുകളിൽ ഇൻവെൻ്റർ പാർക്കുകൾ ഒരുങ്ങുന്നു!

സ്കൂളിലെ യുവ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളിൽ പര്യവേക്ഷണം ചെയ്യാനും, പഠിക്കാനും, ആശയങ്ങൾ കൈമാറാനും കഴിയുന്ന തരത്തിൽ നൂതന ടെക്നോളജി ഉപയോഗിച്ച് മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടി ഒരുക്കിയിട്ടുള്ളതാണ് ടാൽറോപിൻ്റെ ഇൻവെൻ്റർ പാർക്കുകൾ.

R&D ലാബ്, റോബോട്ടിക്സ് ലാബ്, സ്‌പേസ് ലാബ്, പ്രൊഡക്ഷൻ ലാബ് തുടങ്ങി അന്തരാഷ്ട്ര നിലവാരത്തോടുകൂടി സയൻസ് വിഷയങ്ങളിൽ അങ്ങേയറ്റം കഴിവും അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ സ്കില്ലുകൾ ഡെവലപ്പ് ചെയ്യാനും റിസേർച്ചുകൾ നടത്താനും ഇൻവെൻ്റർ പാർക്കുകളിലൂടെ അവസരം ലഭിക്കുന്നു.

പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ ടാൽറോപിൻ്റെ ഇൻവെൻ്റർ പാർക്കിനെ കുറിച്ചുള്ള വീഡിയോ കാണാം!

#talrop #inventorpark #lvhs #pothencode #trivandrum #dayyanahameed | Posted on 30/Jul/2024 13:47:06

Dayyana Hameed Instagram – Always its a bright shade of blue 👗.

@nova_fashion_boutique_by_brind

MUA @sajani_mandara_makeupartist

📷 @imagiophotography_official
Dayyana Hameed

Check out the latest gallery of Dayyana Hameed