Jinsha Basheer Instagram – വെറും 1 മിനിറ്റിനുള്ളിൽ കണ്ണട മാറ്റാവുന്ന നൂതന റിഫ്രാക്ടിവ് ടെക്നോളജിയുടെ ഇനാഗുറേഷന് കൊച്ചി ലോട്ടസ് ഐ ഹോസ്പിറ്റൽ & റിസേർച്ച് ഇൻസ്റ്റിറ്റൂട്ടിൽ അഡ്വ. ജെബി മേത്തർ (MP), ഡോ: ഹനീഷ് M M (President, IMA-Cochin), ഡോ: അനിൽ B ദാസ് (President, COC), ഡോ: ആനന്ദ് D (Asst Medical Director, Lotus Eye Hospital), ഡോ: രോഹിത് (Senior Surgeon, Lotus Eye Hospital) എന്നിവരോടൊപ്പം.
#inaguration #lotuseyehospital | Posted on 19/Jun/2024 12:10:09



