Leona Lishoy

Leona Lishoy Instagram – മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന യുവനടിയാണ് ലിയോണ ലിഷോയ്. സിനിമയ്‌ക്കൊപ്പം നാടകത്തെയും നെഞ്ചോട് ചേർക്കുന്ന, സ്നേഹവും സൗഹൃദവും മാനുഷിക മൂല്യങ്ങളും എന്നും കൂടെ കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട ലിയോണയുമായി നടത്തിയ അഭിമുഖം….

പ്രിയപ്പെട്ട സുഹൃത്തുക്കൾ വായിക്കുമല്ലോ…

(Link in bio & comment)

https://nalamidam.net/drama-has-always-been-in-my-blood-i-learned-that-too-late-leona/ | Posted on 13/Jul/2024 23:12:54

Leona Lishoy
Leona Lishoy

Check out the latest gallery of Leona Lishoy