Maala Parvathi

Maala Parvathi Instagram – രാഹുൽ മാധവും, കോട്ടയം രമേഷും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന “പാളയം പി. സി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി!

ചിറക്കാരോട്ട് മൂവീസിന്റെ ബാനറിൽ Dr.സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന
ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്
വി. എം അനിൽ ആണ്

Palayam.PC 🔥 Release on January 2024.🔥

#chirakarottmovies
#upcomingmovie
#malayalamcinema
#firstlookposter
#oppra
#ycinemas
#palayampc | Posted on 13/Dec/2023 17:38:05

Maala Parvathi
Maala Parvathi

Check out the latest gallery of Maala Parvathi