Meera Anil

Meera Anil Instagram – ആർ.കെ വെഡ്ഡിംങ് മാളിന്റെ 7ാ മത്തെ ഷോറൂമും, കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംങ് ഡെസ്റ്റിനേഷനുമാണ് കൊല്ലത്തു ജൂലൈ 28ന് തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രം ഉദ്ഘാടനം നിർവഹിക്കുന്നത്. കൊല്ലത്തിന്റെ ചരിത്രത്തിലെ ഭാഗമാകാൻ പോകുന്ന ആർ കെ വെഡിങ് മാളിന്റെ ഉദ്ഘാടനത്തിനു ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

#trivandrumonline

#Bridal wear #desginer studio #men wear # bridal studio #men studio #groom designer studio #Ladies fashion #kids fashion #jewelery #bag #perfume #cosmetics #foot wear # home furnishing #Toy store #grand opening #chiyan vikram | Posted on 26/Jul/2024 10:38:45

Meera Anil
Meera Anil

Check out the latest gallery of Meera Anil