Meera Anil Instagram – സംഗീത വിസ്മയത്തിന്റെ സുവർണ വേദിയിൽ പാട്ടിന്റെ സ്വരമഴ പെയ്യിച്ച് പ്രിയ ഗായകർ.പാടാം നേടാം ഗ്രാന്റ് ഫിനാലെ മെഗാ ഇവന്റ് ഇന്ന് ഉച്ചക്ക് 12.30 മുതൽ നമ്മുടെ അമൃത ടിവിയിൽ
#AmritaTV #MGSreekumar #PaadaamNedaamPanamNedaam #mgsreekumar #Ouseppachan #Krishnachandran #Shyamaprasad #Abhirami #megaevent #music #entertainment | Posted on 26/Jan/2024 12:24:20



