Shaiju Damodaran

Shaiju Damodaran Instagram – കാർത്തിക്കിനെ ഓർമയില്ലേ …? 2021-22 ഐഎസ്എൽ സീസൺ. ടി വി യിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം കണ്ട് ആനന്ദകണ്ണീരോടെ സന്തോഷം പങ്കിടുന്ന കൊച്ചു പയ്യന്റെ വൈറൽ വീഡിയോ ഓർമയുണ്ടോ..? കഴിഞ്ഞ ദിവസം മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബി ഫിറ്റ് ഫിസിക്കൽ & ലൈഫ് സ്റ്റൈൽ ഹബിന്റെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് കാർത്തിക്കിനെ കണ്ടുമുട്ടിയപ്പോൾ ⚽️❤️ | Posted on 16/Jan/2024 11:20:24

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran