Shaiju Damodaran

Shaiju Damodaran Instagram – Aviation Security Culture Week 2024 ന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ @cochin_airport ജീവനക്കാർക്കായി Aviation Quiz സംഘടിപ്പിച്ചു. ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചതിനൊപ്പം ജേതാക്കളായ സിയാൽ ഫാൽക്കൺസ് , എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ സ്റ്റാർസ് എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. മറ്റ് മത്സരാർഥികൾക്കും കാണികളായി എത്തി തത്സമയ സമ്മാനങ്ങൾ നേടിയവരും ഉൾപ്പടെ എല്ലാവർക്കും ആശംസകൾ 🙏🏻😍 | Posted on 10/Aug/2024 21:57:55

Shaiju Damodaran
Shaiju Damodaran

Check out the latest gallery of Shaiju Damodaran