Aswathy Sreekanth

Aswathy Sreekanth Instagram – “ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ലാത്ത അച്ഛനമ്മമാരുണ്ടാവില്ല. ജനനം മുതൽ കൗമാരം വരെയുള്ള ഘട്ടത്തിലെ വളർച്ചയെ പറ്റി നമുക്ക് തോന്നിയേക്കാവുന്ന എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് Dr. Soumya Sarin ന്റെ പുസ്തകം – “ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഡി സി ബുക്ക്സ് പുറത്തിറക്കിയ പുസ്തകം ബഹുമാനപ്പെട്ട എം പി ഹൈബി ഈഡനാണ് പ്രകാശനം ചെയ്തത്. ഒരു പേരെന്റിങ് ഗൈഡ് ആയി സൂക്ഷിക്കാവുന്ന പുസ്തകം സമ്മാനിച്ച ഡോക്ടർ സൗമ്യയ്ക്ക് ആശംസകൾ. @dr.soumyasarin @hibi_eden_ @chef_pillai @sreeja_shyam @dcbooks | Posted on 13/Aug/2024 11:15:30

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth