Aswathy Sreekanth

Aswathy Sreekanth Instagram – കണ്മണിയ്ക്ക്- കമലമ്മൂന് ഇന്ന് മൂന്ന് വയസ്സ് തികഞ്ഞു. പഠിച്ചതെല്ലാം തിരുത്തിച്ച രണ്ടാം അമ്മക്കാലത്തിന്റെ മൂന്നാം വാർഷികം.

പിറന്നാൾ കുട്ടി, സമ്മാനം കിട്ടിയ ബാർബിയുടെ കൈ ഊരി എടുക്കുന്ന തിരക്കിലാണെങ്കിലും ആശംസകൾ സ്വീകരിക്കുന്നതാണ് 🥰
#birthdaygirl #kamala #happiness #bliss | Posted on 31/Aug/2024 11:57:53

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth