Aswathy Sreekanth Instagram – അങ്ങനെ ഒരുമിച്ചൊരു വ്യാഴവട്ടം പൂർത്തിയാക്കിയ സന്തോഷം ഞങ്ങൾ പായസം കുടിച്ച് ആഘോഷിച്ചു ! പായസം വിചാരിച്ചത്ര ഗംഭീരമായില്ലെങ്കിലും ‘കുഴപ്പമില്ലല്ലേ’ എന്ന് ഞങ്ങൾ അന്യോന്യം പറഞ്ഞാശ്വസിച്ചു. നഴ്സറി വിട്ട് വന്ന കമല ബാക്കി ഇരുന്ന പായസം ഒറ്റ തട്ടിന് നിലത്തൊഴിച്ച് അച്ഛന്റേം അമ്മയുടെയും സന്തോഷത്തിൽ പങ്കു ചേർന്നു ! ശുഭം 😊
Happy Anniversary to us ❤️
#12years #anniversary | Posted on 23/Aug/2024 15:33:24



