Aswathy Sreekanth

Aswathy Sreekanth Instagram – അത്രയ്ക്ക് എളുപ്പമല്ലാത്തൊരു വായന. ഒറ്റ വാക്കിൽ ‘insightful’ എന്ന് പറയാം. ചിന്തിച്ചുറപ്പിച്ച് വച്ചിരിക്കുന്ന പലതിനെയും ഉലച്ചു കളഞ്ഞേക്കാം, പുതിയ പിടി വള്ളികൾ നീട്ടിയേക്കാം, ഉള്ളതിൻറെ വേരറുത്തേക്കാം. എല്ലാവരും വായിക്കണമെന്ന് പറയില്ല, എല്ലാവർക്കുമുള്ളതെന്നും പറയില്ല. പക്ഷേ അവനവനെ അന്വേഷിക്കുന്നവർക്ക് ഇതൊരു അസാമാന്യ വായനാനുഭവം തരും ! ☮️

#atmamun | Posted on 25/Jun/2024 15:05:19

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth