Aswathy Sreekanth

Aswathy Sreekanth Instagram – Work out and diet എന്ന് കേൾക്കുമ്പോഴേ ഭക്ഷണം കുറയ്‌ക്കുന്നതോർത്ത് ഡെസ്പ് ആവുന്ന എനിക്ക്, ഫുഡ് കഴിക്കു, എങ്കിലേ വർക്ക് ഔട്ട് effective ആവൂ എന്ന് പറയുന്ന trainer നെ കിട്ടിയപ്പോഴാണ് സംഭവം സെറ്റ് ആയത്. കുറയുന്ന ഫാറ്റും കൂടുന്ന മസിൽ മാസ്സും തെളിവ് 😎

പിന്നെ ‘Am Unstoppable’ ന്ന് പാട്ടൊക്കെ ഒരു ഗുമ്മിന് ഇട്ടതാണ് 🫢 ക്യാമറ ഓഫ് ചെയ്താൽ അപ്പൊ നിർത്തും, ചത്ത് ചത്ത് 😂 @fitwith_vysh

#legday #pushinglimits #workout #becomingabetterme | Posted on 12/Aug/2024 13:52:05

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth