Maala Parvathi Instagram – പ്രേംനസീർ സാറിൻ്റെ പേരിലുള്ള അവാർഡ് ലഭിച്ചു.’റാണി’ എന്ന ചിത്രത്തിൽ മഹേശ്വരി അമ്മയെ അവതരിപ്പിച്ചതിന്.റാണി എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം. ശ്രീ ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് റാണി.
പ്രേംനസീർ സുഹൃത് സമിതിയുടെ ആറാമത്തെ അവാർഡാണ്.
#premnazirsuhruthsamithi | Posted on 14/Jul/2024 11:31:09
Check out the latest gallery of Maala Parvathi



