Manju Pathrose Instagram – അമൃത.. കുഞ്ഞേ നീയൊരു രത്നമാണ്.. കറ തീർന്ന കലാകാരി.. ദൈവം തൊട്ട് ഭൂമിയിലേക്ക് അയച്ചവൾ.. അദ്ദേഹത്തിന്റെ മുന്നിൽ,കലയുടെ മുന്നിൽ, നിറത്തിന്റെയോ മറ്റൊന്നിന്റെയോ വേർതിരിവുകളില്ല.. നീ ആകാശത്തോളം ഉയരുന്ന നാൾ വരും.. അന്ന് അതുകണ്ടു ഏറ്റവും സന്തോഷിക്കുന്നത് ഞങ്ങളിൽ ചിലരായിരിക്കും… ഒരുപാട് സ്നേഹവും ബഹുമാനവും..@amruthavarsha_kannan
@aswathy_actress | Posted on 03/Jul/2024 13:49:43
Check out the latest gallery of Manju Pathrose



