Roshna Ann Roy

Roshna Ann Roy Instagram – “പലയിടത്തും കണ്ട ഒരു comment “ അവൻ ഒരു ആണാണ് “ എന്നുള്ളതാണ് … അവനൊരു ആണാണെങ്കിൽ ഞാൻ എന്ത് വേണം … ?
തിരിച്ചു പറയാൻ “ ഞാൻ ചങ്കൂറ്റമുള്ള പെണ്ണാണ്” ഒറ്റയ്ക്ക് പൊരുതാനും ചെറുത്തു നിൽക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവൾ “

“ഒറ്റയ്ക്ക് വഴി വെട്ടി വന്നവളെ കേറി മേയല്ലേ … നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ചു പേർക്ക് തരാൻ … 🙏😜
ഞാൻ ഈ ജാമ്യം സ്റ്റേഷനിൽ തന്നെ ലഭിക്കുമെന്നാണ് കരുതിയത് .. എന്നാൽ റിമാൻഡ് ചെയ്യപ്പെട്ടു … non baylable ആയത് കൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്ന് പലരും പറയുന്ന കേട്ടു !
അയാളുടെ high BP എനിക്ക് തന്ന pressure നു പരിഹാരമായില്ലെങ്കിലും …, ഇത്രയും സമയമെങ്കിലും കസ്റ്റഡിയിൽ ഇരുന്നല്ലോ ..
ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ് … 🙂 ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു ..🙏

..സൂരജ് ചേട്ടന് അസുഖമൊക്കെ മാറാൻ ഞാൻ പ്രാർത്ഥിക്കാം കേട്ടോ ..🙏.

ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല … പരിഹാരം കാണും വരെ പോരാടും .. ചേട്ടനു
bp കൂടിയത് കൊണ്ട് rest കൊടുക്കുന്നു … തിരികെ വരാം … till then bye all ..🙏🤪 | Posted on 10/Aug/2024 18:01:49

Roshna Ann Roy
Roshna Ann Roy

Check out the latest gallery of Roshna Ann Roy