Roshna Ann Roy Instagram – ഒരുപാട് സന്തോഷത്തോടെ ❤️ അതിലുപരി അഭിമാനത്തോടെ … പറയുന്നു “ LPHNT STORIES .. turns “1”” ❤️ ഒരുവർഷത്തെ എന്റെ അധ്വാനം ,
ബിസിനസ്സ് തുടങ്ങുവാനുള്ള കഷ്ടപ്പാട് വേറെ തന്നെയാണ് പക്ഷേ
“maintaining a business , …its very difficult 🥺
വീഴും …എഴുന്നേൽക്കും …
വീണ്ടും വീഴും ..എഴുന്നേൽക്കും … അങ്ങനെ എത്രയോ ദിവസങ്ങൾ ..!!!
ഓരോ കാൽവെപ്പുകളും പിഴക്കാതെ കാത്തതിന് സർവേശ്വരന് നന്ദി ..🙏
എന്റെ കൂടെ നിന്ന എല്ലാവരേയും ഈ നിമിഷം ഓർക്കുന്നു …. എനിക്ക് തന്ന വലിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും. വിശ്വാസത്തിനും ഓരോരുത്തരോടും. എന്റെ നന്ദി അറിയിക്കുന്നു … എന്റെ staffs എന്നെ വിശ്വസിച്ചു കൂടെ നിന്ന customers ..,എന്റെ സുഹൃത്തുക്കൾ , അമ്മ , സഹോദരൻ , husband എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു എന്റെ സ്നേഹം അറിയിക്കുകയാണ് … ഒത്തിരി ഒത്തിരി നന്ദി … 🙏🙏 ഇനിയും നന്നായി മുന്നോട്ട് പോകുവാനുള്ള അനുഗ്രഹം എനിക്കു ഉണ്ടാക്കി തരുവാൻ എന്റെ ഓരോ നിമിഷവും സന്തോഷമായി തീരുവാൻ. വീണാലും നിവർന്നുനിൽക്കുവാനുള്ള കെൽപ്പുണ്ടാവാൻ ദൈവമേ അനുഗ്രഹിക്കണമേ ..🙏🙏🙏
ദുഃഖ സൂചകമായി ആഘോഷങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ ഈ വർഷം കൊണ്ടാടുന്നു
…. 🙏 thank you all …🙏 | Posted on 01/Aug/2024 16:50:18
Check out the latest gallery of Roshna Ann Roy



