Veena Nair

Veena Nair Instagram – happy birthday chetta❤️❤️❤️

എന്ടെ ചേട്ടൻ
അച്ഛനും അമ്മയും പോയപ്പം കൂടപ്പിറപ്പായ ……………..അല്ലേൽ വേണ്ട .സെന്റി ഡയലോഗ് ഒന്നും ഇല്ല. എന്ടെ സർവ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിക്കുന്ന എന്ടെ ചേട്ടന് ഒരായിരം ജന്മദിനാശംസകൾ Without u and priya ഉപ്പില്ലാത്ത കഞ്ഞിപോലെ ആണ് ഞാൻ 😂😂😂😂😂😂❤️💕❤️I love youuuuuuuuuu💕💕💕🥰🥰😍😍😍😘 @sarath.kbabu.5 @kittupriya22 | Posted on 09/Aug/2024 12:29:06

Veena Nair
Veena Nair

Check out the latest gallery of Veena Nair