Ameya Mathew

Ameya Mathew Instagram – എന്നെ ഞാനായി അംഗീകരിക്കുകയും… എൻ്റെ ജീവിതത്തിലെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എന്നെ ചേർത്ത് പിടിച്ച എൻ്റെ Best friend… 2019-ൽ ഞങ്ങൾ Best friends മാത്രമായിരുന്നു…
ഓരോ ദിവസം കഴിയും തോറും ഞാൻ മനസ്സിലാക്കി ദൈവം തന്ന ഏറ്റവും വലിയ gift ആണ് കിരൺ എന്ന്…🥹
My forever home, my greatest blessing @kirankatticaran 💕🧿
.
#mybestfriend #myhusband #blessings | Posted on 28/Aug/2024 20:15:47

Ameya Mathew
Ameya Mathew

Check out the latest gallery of Ameya Mathew