Anju Joseph Instagram – ഫ്രണ്ട്സ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ദക്ഷിണേന്ത്യൻ പിന്നണി ഗായികയും, റിയാലിറ്റി ഷോ താരവും, ലൈവ് ആർട്ടിസ്റ്റുമായ Anju Joseph മല്ലപ്പള്ളി, ആനക്കുഴിയിൽ എത്തുന്നു. സെപ്റ്റംബർ 14 ശനിയാഴ്ച്ച ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് പാലാ സൂപ്പർ ബീറ്റ്‌സ് നയിക്കുന്ന ഗാനമേളയിൽ Anju Joseph ഫ്രണ്ട്സ് യുണൈറ്റഡിനൊപ്പം മല്ലപ്പള്ളി , ആനക്കുഴിയിൽ.
ഏവർക്കും സ്വാഗതം.
.
.
.
.
.
#anjujoseph
#anjujosephlive
#palasuperbeats
#onam2024
#onam2k24
#friendsunited | Posted on 10/Sep/2024 02:21:07
Check out the latest gallery of Anju Joseph



