K. S. Chithra Instagram – “ഓണച്ചിറകേറി വരുന്നൊരു
നീലനിലാക്കളിയോടം കണ്ടോ…?
ഓർമ്മക്കിളി വാതിലിലൂടൊരു പൂവിളിയെങ്ങാൻ കേൾക്കുന്നുണ്ടോ”…?
“ചിങ്ങ ചിത്തിര” ഈ ചിങ്ങപ്പുലരിയിൽ #Audiotracs ലൂടെ നിങ്ങളിലേക്ക് എത്തുന്നു
ഗാനരചന – രാജീവ് ആലുങ്കൽ
സംഗീതം – ശരത്ത്
ആലാപനം – കെ എസ് ചിത്ര
#ChingaChithira #Onam2024 #KSChithra #Sharreth #RajeevAlunkal #Audiotracs @rajeev.alunkal @sharrethvi @audiotracs | Posted on 15/Aug/2024 20:27:11



