Malavika Sreenath

Malavika Sreenath Instagram – ഒരേ ഒരു ഉർവ്വശി ചേച്ചി 💎

ഒന്ന് നേരിട്ട് കാണുവാനും, ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കാനും ഒരു ഓട്ടോഗ്രാഫ് വാങ്ങുവാനും സാധിച്ചു! Truly blessed 🥹

And she wrote “maalutty” in the autograph, I’m cryingggg 😭

ഒരുപാട് ആരാധനയോടെ, സ്നേഹത്തോടെ ,
A little fan girl for life 🫶🏼

#urvashi #urvashichechi #bestactress #blessed #forevergrateful #bestactress | Posted on 16/Aug/2024 16:35:35

Malavika Sreenath
Malavika Sreenath

Check out the latest gallery of Malavika Sreenath