Ranjitha Menon Instagram – സാവിത്രിയുടെ ഓണം 🌼🌼🌼🌼
പൂവും പൂക്കാലവും അവൾക്ക് ഇഷ്ട്ടമാണ് ….
കാടും കാട്ടാറും പാടവരമ്പും അവൾക്കിഷ്ട്ടമാണ് …
ഉണ്ണികളും ഉഞ്ഞാലും ഓണക്കാലവും അവൾക്കിഷ്ട്ടമാണ് ….
അല്ല ഇതൊന്നും ഇഷ്ട്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ ?
സ്നേഹത്തിൻറെ നറുമാധുര്യം മനം കൊണ്ട് അറിയുമ്പോൾ ഞാനും നീയും അവളും അവനും സാവിത്രിയായി പുനർജനിക്കുന്നു…
Concept photography: @vivekmenonphotography
In frame. : @ranjitha.menon & @sreelakshmi_savitri @_klaxy_4
Costume & styling : @vivek.psethu
Makeup : @makeup_by_sabana_
Art : @ramyal_m_rajan
Grading &retouch. : @manav_sadasivan._ , @kailasappu_
Bts & cuts. : @andhu_saji
Tittle design. : @aba_zeons & @m.r_kid
Special thanks 🫂 : @rahulnettissery @son_of_wild @manu_.varma @_karinthandan @rr_rahulravi @suppu.__ @___hari__krishnan @sujith__ramakrishnan @varunmenondria @curly__b0y @dop_yadhukrishnan @__sooryajith_tk @thanvi_new_born2023 @vishnuprakash10 @santhosh.nettissery @mine_loo_ser @i_.sarath @sarathkrishnanmr @jerin.kj.104
ശശിയേട്ടനും അനിയേട്ടനും ഒരുപാട് നന്ദി❤️
NO ANIMALS WERE HARMED DURING THE MAKING OF THIS POST , SAVE ANIMALS, SAVE CHILDREN | Posted on 13/Sep/2024 19:52:36



