Shalini SJ Instagram – ഹാപ്പി ഓണം! പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു. ഓർമ്മകൾ കൂടുകൂട്ടിയ മനസിൻ്റെ തളിർ ചില്ലയിൽ ചേക്കേറാൻ ഒരു ഓണക്കാലം കൂടി വരവായി. ഹൃദയം നിറഞ്ഞ ഓണാശംസകൾ🥰🥰🥰🥰🥰
അപ്പോ എല്ലാരും വന്നോളു നെല്ല്സ് റെസ്റ്റോറൻ്റിലേക്കു….pre booking already started🤩🤩🤩🤩🤩
#nells #nellsrestaurant #nellara #onam #onamcelebration #fyp #viral #onamsaree | Posted on 06/Sep/2024 21:07:51



