Surabhi Lakshmi

Surabhi Lakshmi Instagram – Makeup artist ഒരു നടി വേണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.

എംടി സാറിന്റെ 9 ചെറുകഥകൾ മനോരഥങ്ങൾ എന്ന പേരിൽ zee5 ൽ ഓഗസ്റ്റ് 15ന് എത്തുകയാണ്, ഓളവും തീരവും എന്ന പ്രിയദർശൻ സാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രണ്ടു മൂന്നു മണിക്കൂർ ബീപാത്തു എന്ന character nu വേണ്ടി മേക്കപ്പിനു ഇരിക്കുമ്പോൾ ലിബിൻ ചേട്ടനോടൊപ്പം ചേർന്ന് പ്രിയപ്പെട്ട ദുർഗയും എന്നെ സഹായിക്കുമായിരുന്നു, thank you dears friend @durgakrishnaartist @libin_mohanan @akhi_shanthakumar @afsal_.3578 | Posted on 13/Aug/2024 21:47:12

Surabhi Lakshmi

Check out the latest gallery of Surabhi Lakshmi