Ameya Mathew Instagram – ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ ?!🫢
June 2, 2023, എനിക്ക് വളരെയേറെ സ്പെഷ്യൽ ആണ് .
കാരണം എൻറെ പിറന്നാൾ ദിനത്തിൽ തന്നെയായിരുന്നു ഞാനും കിരണും തമ്മിലുള്ള രജിസ്റ്റർ മാരേജ് ! 👩❤️👨💝🧿
@kirankatticaran 😘😘😘
.
Watch my latest Q&A video on my YouTube Channel to know the story behind these photos ( Our Love Story ) !😍
📸 @gheevarghese 🤩
.
#specialday #registration #lovestory #ayearago #throwback #❤️ | Posted on 28/Oct/2024 21:16:13
Check out the latest gallery of Ameya Mathew



