Amrutha Nair Instagram – Proud moment 🥺Asianet Award 2024 Most Popular Character Actress Rekha Geethagovindham ♥️🫂….
ഈ ഒരു ഫ്ലോറിൽ നിന്ന് ഒരു Award വാങ്ങിക്കണം എന്നത് ഒരു സ്വപ്നം ആയിരുന്നു ആ സ്വപനം Finally come true ♥️ ഈ ഒരു അവാർഡ് സ്വന്തമാക്കാൻ പറ്റിയത് പ്രേക്ഷകരുടെ പിന്തുണ ആണ് കാരണം 10 പേർ അടങ്ങിയ നോമിനേഷനിൽ നിന്ന് എന്നെ വോട്ട് ചെയ്തു തിരഞ്ഞെടുത്തത് നിങ്ങൾ ആണ് ❤️ കൂടെ നിന്ന് ആന്മാർഥമായി സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുകൾക്കും കുടുംബത്തിനും 🙏🏻🫂 Rekha enna character നെ സപ്പോർട്ട് ചെയ്ത GG Family @joshinatharakan_official @mr.devaa_official @akin_m_a @swethavenkat.v @umanair_official @anilk_sivaram @swethavenkat.v @santhoshkurupm @itsmeashwinjith @im._revathi @drjosephine_official @sajansooreya thank u all💕 special thanks to director @karunakarangithesh producer Boby sir Bhadra Designs ♥️ @joseperoorkada @joyperoorkada thank u Thank you all🫂🙏🏻 | Posted on 09/Sep/2024 10:08:24
Check out the latest gallery of Amrutha Nair Aka Amritha Nair



