Amrutha Nair Instagram – സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലം കൂടി. കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് സദ്യ ഉണ്ണുന്നതും, അത്തപൂക്കളം ഇടുന്നതും, ഊഞ്ഞാൽ ആടുന്നതും അങ്ങനെ കുടുംബത്തോടൊപ്പം കുറേ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഈ ഓണക്കാലം കൂടുതൽ മധുരിതമാക്കാം പാലാട്ട് Instant Palada Mix നൊപ്പം. ഏവർക്കും സന്തോഷം നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു.
🛒Palat products are available on Amazon
🛒To buy click: amazon.in/palat
☎ 94470 77785
#palat #onam2024 #onam #palatfoods #paladamix #palada #traditional #onamfestival #onamvibes #malayali #onamsweetmoments | Posted on 06/Sep/2024 17:27:12



