Jaseela Parveen

Jaseela Parveen Instagram – ഇനി കലോറി ഓർത്തു പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം! നല്ല നാടൻ അവിയലും സാമ്പാറും തോരനും പപ്പടവും എന്നിങ്ങനെ തൂശനിലയിൽ വിളമ്പിയ ചൂടു ചോറിനൊപ്പം പലകൂട്ടം കറികളും പായസവും ഒക്കെ ചേർന്നൊരു ഉഗ്രൻ സദ്യയില്ലാതെ എന്ത് ഓണം അല്ലേ?

അങ്ങനെ ഓണം ഓണമായി തന്നെ ആഘോഷിക്കാൻ, Pro Calories presents “Low Calorie Sadhya”! Red Bran, അല്ലെങ്കിൽ കുത്തരിച്ചോറ്, Air fried ഉപ്പേരി, ചുട്ട പപ്പടം, Sugar-free പായസം, Oil-free കറികൾ, എന്നിങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളെല്ലാമായി, ഇതാ സദ്യയുടെ ഹെൽത്തി വേർഷൻ, അതും രുചിയിൽ ഒരു കോംപ്രമൈസുമില്ലാതെ!

ഓണം ഒത്തുചേർന്നാഘോഷിക്കാൻ, Super saving Combo packs!!!
2 pax : Rs. 1999/-
4 pax : Rs. 3499/-

For bookings contact @ 91 87149 46999

[ #ProCalories #HealthyEating #HealthRevolution
#ProCaloriesKochi #NutritionMatters #KochiWellness
#kochi #kerala #kochifood #lulu #kochin #wayanad #ernakulam #eatkochieat #dubai #edible #eat #diet #healthyfood
#kochioffers #cochinfood
#ProCalories #HealthyEating
#EatRightWithEveryBite ] | Posted on 30/Aug/2024 17:09:44

Jaseela Parveen
Jaseela Parveen

Check out the latest gallery of Jaseela Parveen